പീരുമേട്: പുല്ല് തിന്നാൻ പോയ പശു കിടാവിനെ പുലി പിടിച്ചു. പാമ്പനാർ ലാഡ്രം എസ്റ്റേറ്റി ലാണ് പശു കിടാവിനെ ചത്ത നിലയിൽ കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർസ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പശുവിനെ അക്രമിച്ചത് പുലിയാണെന്ന് ബോദ്ധ്യപ്പെട്ടു. സമീപത്ത് പുലിയുടെ കാൽപാടുകളും കണ്ടെത്തി.