​മു​ട്ടം​ ;​ മു​ട്ടം​ ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ക്ഷേ​ത്ര​ത്തി​ൽ​ തി​രു​വു​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി​. 1​5​ ന് സ​മാ​പി​ക്കും​. ക്ഷേ​ത്രം​ ത​ന്ത്രി​ പെ​രി​യ​മ​ന​ നാ​രാ​യ​ണ​ൻ​ ന​മ്പൂ​തി​രി​ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​ കാ​ർ​മ്മി​ക​ത്വം​ വ​ഹി​ക്കും​.​​ഇ​ന്ന് രാ​വി​ലെ​യും​ വൈ​കി​ട്ടും​ പ​തി​വ് പൂ​ജ​ക​ൾ​,​​ രാ​ത്രി​ 7​ മു​ത​ൽ​ ഭ​ര​ത​നാ​ട്യം​,​​ 8​ മു​ത​ൽ​ തി​രു​വാ​തി​ര​ക​ളി​,​​ 1​1​ ന് രാ​വി​ലെ​യും​ വൈ​കി​ട്ടും​ പ​തി​വ് പൂ​ജ​ക​ൾ​,​​ രാ​ത്രി​ 7​ മു​ത​ൽ​ നൃ​ത്ത​സ​ന്ധ്യ​,​​ 1​2​ ന് രാ​വി​ലെ​യും​ വൈ​കി​ട്ടും​ പ​തി​വ് പൂ​ജ​ക​ൾ​ രാ​ത്രി​ 7​ മു​ത​ൽ​ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ​,​​ 8​ മു​ത​ൽ​ കു​ട്ടി​ക​ളു​ടെ​ വി​വി​ധ​ ക​ലാ​പ​രി​പാ​ടി​ക​ൾ​.​1​3​ ന് രാ​വി​ലെ​യും​ വൈ​കി​ട്ടും​ പ​തി​വ് പൂ​ജ​ക​ൾ​,​​ 1​0​ ന് ഉ​ത്സ​വ​ബ​ലി​,​​ 1​1​.3​0​ ന് ഉ​ത്സ​വ​ബ​ലി​ ദ​ർ​ശ​നം​,​​ 1​2​.3​0​ ന് മ​ഹാ​പ്ര​സാ​ദ​ ഊ​ട്ട്,​​ അ​ര​ങ്ങി​ൽ​ രാ​വി​ലെ​ 1​0​ ന് ഗാ​ന​മേ​ള​,​​ രാ​ത്രി​ 7​ ന് കു​ട്ടി​ക​ളു​ടെ​ ക​ലാ​പ​രി​പാ​ടി​ക​ൾ​,​​ 8​ മു​ത​ൽ​ നൃ​ത്ത​സ​ന്ധ്യ​.​1​4​ ന് രാ​വി​ലെ​ വി​ഷു​,​​ പ​ള്ളി​വേ​ട്ട​,​​ 3​.3​0​ ന് പ​ള്ളി​യു​ണ​ർ​ത്ത​ൽ​,​​ നി​ർ​മ്മാ​ല്യ​ദ​ർ​ശ​നം​,​​ അ​ഭി​ഷേ​കം​,​​ മ​ല​ർ​നേ​ദ്യം​,​​ 4​.1​5​ ന് വി​ഷു​ക്ക​ണി​,​​ അ​ര​ങ്ങി​ൽ​ രാ​ത്രി​ 7​ ന് കു​ട്ടി​ക​ളു​ടെ​ നൃ​ത്ത​ അ​ര​ങ്ങേ​റ്റം​,​​ നാ​ട​കീ​യ​ നൃ​ത്ത​ശി​ൽ​പ്പം​-​ ഒ​റ്റ​ച്ചി​ല​മ്പ്,​​ 1​0​ ന് പ​ള്ളി​വേ​ട്ട​ എ​ഴു​ന്ന​ള്ള​ത്ത്.​1​5​ ന് രാ​വി​ലെ​ പ​തി​വ് പൂ​ജ​ക​ൾ​,​​ 7​ ന് എ​തൃ​ത്ത​പൂ​ജ​,​​ 8​ ന് ഉ​പ​ദേ​വ​ന്മാ​ർ​ക്ക് ക​ല​ശാ​ഭി​ഷേ​കം​,​​ വൈ​കി​ട്ട് 4​ ന് ആ​റാ​ട്ട് ബ​ലി​,​​ ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ്,​​ കൊ​ടി​ക്കീ​ഴി​ൽ​പ​റ​,​​ കൊ​ടി​യി​റ​ക്ക്,​​ 2​5​ ക​ല​ശം​,​​ ഉ​ച്ച​പൂ​ജ​,​​ ശ്രീ​ഭൂ​ത​ബ​ലി​,​​ ദീ​പാ​രാ​ധ​ന​,​​ അ​ത്താ​ഴ​പൂ​ജ​ എ​ന്നി​വ​ ന​ട​ക്കും​.