തൊടുപുഴ: സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദി അക്ഷരശ്ളോക സദസ് സംഘടിപ്പിച്ചു. കൺവീനർ വി. എസ്. ബാലകൃഷ്ണപിള്ള നേതൃത്വം നൽകി. കെ. ജി. ശശി ശ്ളോകം ചൊല്ലി. ഡി. ഗോപാലകൃഷ്ണൻ, കെ. എൻ. പത്മസൂര്യൻ, പി. ലീല, കെ. െോഭന, പി. എൻ. തങ്കപ്പൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.