
പന്നൂർ: കുരുമ്പുപാടം കുഴിപ്പിള്ളിൽ പരേതനായ തൊമ്മൻ വർക്കിയുടെ ഭാര്യ കത്രീന വർക്കി (89) നിര്യാതയായി. മുതലക്കോടം തുറയ്ക്കൽ കുടുംബാംഗം.മക്കൾ: തോമസ് , ജോൺ, പരേതയായ ബ്രജീത്ത (ജെസി). മരുമക്കൾ: ത്രേസ്യാമ്മ വല്ലനാട്ട് മേലുകാവ്, ഫിലോമിന മണ്ണാറാകത്ത് കുറുമണ്ണ്, ജോസ് എലുവിച്ചിറ വാഴക്കുളം.സംസ്‌കാരം ഇന്ന് രാവിലെ 10 ന് പള്ളിയ്ക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ