തൂക്കുപാലം : പുഷ്പക്കണ്ടം -കിഴക്കേതിൽവീട്ടിൽ പരേതനായ കുഞ്ഞുട്ടിയാശാരിയുടെ ഭാര്യ ഭവാനി (78) നിര്യാതയായി. സംസ്കാരംനടത്തി.മകന്:കെകെവിജയന്.മരുമകള്‍:ലത.