തൊടുപുഴ: തെക്കുംഭാഗം കണിയറാകത്ത് പരേതനായ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (91) നിര്യാതയായി സംസ്‌കാരം നാളെ രാവിലെ 11ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ .