hobradhakrishnabanerji

തൂക്കുപാലം : കോമ്പയാർ ബ്ലോക്ക് നമ്പർ 474 ൽ രാധാകൃഷ്ണ ബാനർജി ( 62 -എക്‌സ് സർവീസ് ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അരുൺ ബാനർജി , വിബിൻ ബാനർജി. മരുമക്കൾ: തേജസ്സിനി, അൻജന.സംസ്‌കാരം നടത്തി