hob-pathrose

തൊടുപുഴ: മ്രാല പാഴുമലയിൽ പത്രോസ് മത്തായി(84) നിര്യാതനായി. ഭാര്യ :മറിയക്കുട്ടി വഴിത്തല പുറമടത്തിൽ കുടുംബാംഗം. മക്കൾ: ബേബി(ദുബായ്), ബജോയി, ബെന്നി, ബീന(യു.കെ), ബിനു, ബിജി(ഡൽഹി). മരുമക്കൾ: സിജി ഇലവുംകുഴിപ്പിൽ മോനിപ്പിള്ളി(ദുബായ്), മിനി ഇടമനശ്ശേരിയിൽ(പയസ് മൗണ്ട്), ആനീസ് കല്ലാനിക്കാട്ട്(ചുരുളി), രാജു എടാട്ടുകുന്നേൽ ഉഴവൂർ(യു.കെ), ടെൻസ് മേലേടത്ത് കരിങ്കുന്നം(ഡൽഹി). സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.