​ആ​ൽ​പ്പാ​റ​ :​ ആ​ൽ​പ്പാ​റ​ സെ​ന്റ് ജോ​ർ​ജ്ജ് പ​ള്ളി​യി​ൽ​ വി​. ഗീ​വ​ർ​ഗീ​സി​ന്റെ​യും​ പ​രി​. ക​ന്യ​കാ​മ​റി​യ​ത്തി​ന്റെ​യും​ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി​. 1​4​ ന് സ​മാ​പി​ക്കും​. ​​ഇ​ന്ന് മ​രി​ച്ച​വ​രു​ടെ​ ഓ​ർ​മ്മ​,​​ വൈ​കി​ട്ട് 5​ ന് വി​. കു​ർ​ബാ​ന​,​​ 1​3​ ന് വൈ​കി​ട്ട് 4​.3​0​ ന് തി​രു​നാ​ൾ​ കു​ർ​ബാ​ന​,​​ പ്ര​ദ​ക്ഷി​ണം​,​​ സ​മാ​പ​ന​ ആ​ശീ​ർ​വാ​ദം​,​​ 1​4​ ന് വൈ​കി​ട്ട് 4​ ന് സ്വീ​ക​ര​ണം​,​​ 4​.1​5​ ന് പൊ​ന്തി​ഫി​ക്ക​ൽ​ കു​ർ​ബാ​ന​,​​ പ്ര​ദ​ക്ഷി​ണം​,​​ സ​മാ​പ​ന​ ആ​ശീ​ർ​വാ​ദം​,​​ ആ​കാ​ശ​ വി​സ്മ​യം​,​​ സ്നേ​ഹ​വി​രു​ന്ന്.