കുമളി : വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളി തിരുനാ ഇന്ന് ആരംഭിച്ച് 14 ന് സമാപിക്കുമെന്ന് വികാരി ഫാ. തോമസ് തെക്കെമുറി, അസി. വികാരി ഫാ.ഷിജിൻ അക്കര എന്നിവർ അറിയിച്ചു.
ഇന്ന് വൈകുന്നേരം 4.30ന് കൊടിയേറ്റ് ലഭീഞ്ഞ്വിശുദ്ധ കുർബാന വികാരി ഫാ. തോമസ് തെക്കെ മുറി, സെമിത്തേരി സന്ദർശനം.
നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാന, കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം.വൈകുന്നേരം 4.15ന് ലദീഞ്ഞ്,
വിശുദ്ധ കുർബാന ഫാ. ജോസഫ് മരുതോലിൽ , 6.30ന് ടൗൺ പ്രദക്ഷിണം , ലദീഞ്ഞ് കുരിശടിയിൽ, എട്ടിന് പള്ളിയിൽ സമാപന ആ ശീർവാദം .കാഞ്ഞിരപ്പള്ളി അമലയുടെ നാടകം' ശാന്തം'.
14 ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന അസി.വികാരി ഫാ. ഷിജിൻ അക്കര ,
വൈകുന്നേരം നാലിന് വിശുദ്ധ കുർബാ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, വൈകുന്നേരം 6.30ന് പ്രദക്ഷിണം ഓട മേട് പന്തലിലേക്ക്, ലദീഞ്ഞ്, പ്രസംഗം ഇടുക്കി തങ്കച്ചൻ, സമാപന ആശീർവാദം പള്ളിയിൽ , കൊടിയിറക്ക്, ആകാശ വിസ്മയം.