hobgovindan

അടിമാലി: മുതിർന്ന കോൺഗ്രസ് നേതാവ് ചെങ്ങനാട്ട് സി.കെ.ഗോവിന്ദൻ (76) നിര്യാതനായി.ഭാരതീയ ദളിത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാദ്ധ്യക്ഷനും അടിമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും അടിമാലി സർവീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗവുമാണ്. ഭാര്യ: പരേതയായ മാധവി. മക്കൾ: പരേതനായ അനിൽ ,, സി.ജി.എൻസൺ (ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി), അശ, അനു: മരുമക്കൾ: ഷൈനി, പി.എ.രാജേഷ് (കോതമംഗലം), വിനു ബാലചന്ദ്രൻ (സിവിൽ പൊലീസ് ഓഫീസർ, മൂന്നാർ ) .സംസ്‌ക്കാരം നടത്തി.