കുമാരമംഗലം : പനച്ചിക്കാട് പി.എൻ.കുട്ടപ്പൻ (74) നിര്യാതനായി. ഭാര്യ : മണി കാലടി പഴൂപ്പള്ളി കുടുംബാംഗം. മക്കൾ: രതീഷ് (എം.കെ.എൻ.എം എച്ച്.എസ്.എസ്), രജിത (സി.പി.ഒ കാക്കനാട്). മരുമക്കൾ: വിന്റു, വിജു. സംസ്കാരം നടത്തി.