മുതലക്കോടം: പഴുക്കാകുളം പുന്നത്താനത്ത് പ്രസാദിന്റെ മകൾ ഐശ്വര്യ (ആരോമൽ- 21) നിര്യാതയായി. സംസ്‌കാരം ഇന്ന് തൊടുപുഴ ശാന്തിതീരത്ത്. മാതാവ്: ബിന്ദു കാക്കുന്നേൽ കുടുംബാംഗം. സഹോദരി അതുല്യ.