തുടങ്ങനാട്: കണ്ണംകുളത്ത് തോമസ് അബ്രഹാം (80) ചിക്കാഗോയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് (യു.എസ്.എ സമയം) ചിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ. ഭാര്യ: ഏലിയാമ്മ അബ്രാഹം ചേന്നാട്ട് കട്ടയ്ക്കൽ കുടുംബാഗം. മക്കൾ: ഷിബു, സാന്റി.