തൂക്കുപാലം: ചോറ്റുപാറ ആർ.പി.എം എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ ചോറ്റുപാറ ബിനു ഭവനത്തിൽ സി.എൻ. സുകുമാരൻ നായർ (81) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ തൃക്കളത്തൂരിൽ. മക്കൾ: സന്ധ്യ, സുനിൽകുമാർ. മരുമക്കൾ: ശ്രീരാജ്, മഞ്ജുള.