hob-annakutty
അന്നക്കുട്ടി വർക്കി

നെയ്യശ്ശേരി: ആയത്തുപാടത്ത് പരേതനായ ചാക്കോ വർക്കിയുടെ (കുട്ടി) ഭാര്യ അന്നക്കുട്ടി വർക്കി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പുറപ്പുഴ തടിക്കാട്ടുപടിയിൽ (വഴുതനപ്പിള്ളിൽ) കുടുംബാംഗം. മക്കൾ: ലൈസ, മേരി, പരേതനായ ജെയിംസ്, ജോസി, ജോണി. മരുമക്കൾ: പോൾ പുതയത്തുമോളേൽ (കോതമംഗലം), ജെർബിൻ പീടികമലയിൽ (കടനാട്), ഡയാന കൂനംപറമ്പിൽ (പന്നൂർ), സോണി പിണമറുകിൽ (തഴുവംകുന്ന്), റെജി കോടമുള്ളിൽ (വണ്ണപ്പുറം).