 
മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗമായ സിസ്റ്റർ ഓസിയ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വി. കുർബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയിൽ. പരേത നെയ്യശ്ശേരി കാക്കനാട്ട് പരേതരായ അബ്രഹാം- കൊച്ചുത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സി. ജനീസ്യാ എഫ്.സി.സി പൈങ്ങോട്ടൂർ, സി. ഷാലിനി (സെന്റ് ആന്റ്സ് ആന്ത്രാ), ജെസീന്ത വർഗീസ് (വെള്ളുപറമ്പിൽ, തെക്കുംഭാഗം), ബാബു അബ്രഹാം (കാക്കനാട്ട്, നെയ്യശ്ശേരി ), റെജീന അബ്രഹാം (ഓലിക്കൽ തുണ്ടത്തിൽ- യു.കെ), ഷൈല ജോണി (ചെറുപറമ്പിൽ, പടിഞ്ഞാറേ കോടിക്കുളം).