രാജാക്കാട്: ഇടുക്കി ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയവിടുതി ക്ഷീരസംഘം ഓഡിറ്റോറിയത്തിൽ 19ന് രാവിലെ 11ന് കുടുംബസംഗമം നടക്കും. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കക്ഷി നേതാക്കൾ പ്രസംഗിക്കും.