hob-chacko
ചാക്കോ ഔസേപ്പ്

അടിമാലി: ആയിരമേക്കർ കൂത്തനാടിയിൽ ചാക്കോ ഔസേപ്പ് (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ആയിരമേക്കർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി നരിതൂക്കിൽ കുടുംബാംഗം. മക്കൾ: ജോയി, ജോണി, ഷാജു, ജാൻസി, ബിൻസി, സിജി, സിന്ധു, ബിന്ദു. മരുമക്കൾ: ബെഷി, ജോൺ, ഡാർവിൻ, ബിജു, ബിനോ, എൽസി, റൂബി, മല്ലിക.