വോട്ടിന് അമ്മക്കൊപ്പം.... വീടുകളിൽ എത്തി വോട്ട് ചെയ്യിക്കുന്ന സംഘത്തിൽ പെട്ട ഉദ്യോഗസ്ഥയുടെ കുട്ടി അമ്മയെ സഹായിക്കുന്ന ദൃശ്യം