നാലുമുക്ക്: പാലക്കുഴയിൽ പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി ചാണ്ടി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് നാലുമുക്ക് നസ്രത്തുവാലി ഹോളി ഫാമിലി ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ഫാ. തോമസ് പാലക്കുഴ (കർണാടക), പയസ്, ചാർളി, മോളി, ലൈല, എൽസി, ഗ്രേസി, ബിനോയ് (അബൂദാബി). മരുമക്കൾ: ലീലാമ്മ പതിക്കുന്നേൽ ചിന്നാർ, ജെയ്സമ്മ കുഴിപ്പള്ളിൽ തങ്കമണി, ബാബു കരക്കൊഴുപ്പിൽ കാഞ്ചിയാർ, ബേബി പുരയിടത്തിൽ വെള്ളയാംകുടി, കുട്ടിയപ്പൻ താന്നിപൊതിയിൽ തീക്കോയി, സിബി തുരുമ്പക്കാട്ട് ഇരുകൂട്ടി, ജിസ്മി കളത്തൂർ ആനക്കുളം.