രാജാക്കാട്: ഞെരിപ്പാലം കാക്കനാട്ട് റോയി ജോർജ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ. ഭാര്യ: ജെസി മുട്ടുകാട് അറയ്ക്കൽ കുടുംബാംഗം. മക്കൾ: ജോർജ്ജ്, ജേക്കബ്.