
തട്ടക്കുഴ : തെറ്റാലിൽ ഐസക് (63) നിര്യാതനായി. ഭാര്യ: മേരി അമയപ്ര പുറ്റാനിയിൽ കുടുംബാംഗം. മക്കൾ: സേനബി , സോജൻ. മരുമക്കൾ: രേഷ്മ, അനശ്വര.സംസ്കാരം ഇന്ന് രാവിലെ 11 ന് പന്നൂർ സെൻ്റ ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.