hob-ealikutty

നെയ്യശ്ശേരി: മാണിക്കുന്നേൽ അഗസ്റ്റ്യന്റെ(കുഞ്ഞച്ചൻ) ഭാര്യ ഏലിക്കുട്ടി (79)നിര്യാതയായി. പരേത പെരുമ്പിള്ളിച്ചിറ കൊന്നയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രശാന്ത്, സീന. മരുമക്കൾ: ജിൻസി അറയാനിയ്ക്കൽ(മാലിപ്പാറ), ജോർജ്ജ് പള്ളിക്കമ്യാലിൽ(കലയന്താനി).സംസ്‌കാരം ഇന്ന് രാവിലെ പത്തിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .