hob-peeter

തൊടുപുഴ :മുത്താരംകുന്ന് കുതിര കല്ലുമാക്കൽ വീട്ടിൽപീറ്റർ സെബാസ്റ്റ്യൻ (62) നിര്യാതനായി . ഭാര്യ:റോസിലി പീറ്റർ. മക്കൾ: ദിവ്യ മോൾ പീറ്റർ, ധന്യ മോൾ പീറ്റർ, ആദിൽ . മരുമക്കൾ :ജോബിറ്റ് ജോർജ് ,ജിഷ്ണു എൻ .പി.സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് മൈലക്കൊമ്പ് പള്ളിയിൽ.