തൂക്കുപാലം : കോമ്പയാർ ഇടപ്പള്ളിയിൽ വീട്ടിൽ പൊന്നപ്പൻ രാഘവപ്പണിക്കർ (80) നിര്യാതനായി. ഭാര്യ : രത്നമ്മ.മക്കൾ: അജയൻ (സർവ്വീസ് സഹകരണ ബാങ്ക് നെടുങ്കണ്ടം),ഷോളി,സ്മിത.മരുമക്കൾ: അജിമോൾ,സാബു,ജീവൻ ലാൽ.സംസ്‌കാരംനടത്തി.