തൊടുപുഴ : ഫുട്‌ബോൾ പ്ലയേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ഗവ.ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 20മുതൽ 2 മാസക്കാലത്തെ സൗജന്യ ഫുട്‌ബോൾ പരിശീലനം നൽകുന്നു.ക്യാമ്പിന് നേതൃത്വം നൽകുന്നത് വിദഗ്ധ പരിശീലനം ലഭിച്ച കോച്ചുമാരും പഴയകാല ഫുട്‌ബോൾ താരങ്ങളായ സലിം കുട്ടി, എൻ. പി. പ്രദീപ്, സനൂഷ് രാജ് ,നിസാർ ജെറോം സെബാസ്റ്റ്യൻ, ഷമീർ എ ജെ, എന്നിവരുമാണ്
ഗോൾകീപ്പർ മാർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പരിശീലനം നൽകുന്നത് പഴയകാല സെൻട്രൽ എക്‌സൈസ് ഗോൾകീപ്പർ ഷിനു ജോസഫ് ആണ്. ഫോൺ.8907222555