hobjohnson

പാമ്പനാർ :ജയഭവനിൽ പി.ജോൺസൺ (77)നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. സി.പി.എം പാമ്പനാർ ലോക്കൽ കമ്മിറ്റി അംഗം,കേരള കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ :പരേതയായ മേരി സുലോചന. മക്കൾ: ജയൻ, കിങ്ങ് സിലി, സ്മിതമോൾ , മരുമക്കൾ: ബ്രൈറ്റ്, പ്രിൻസി, (ട്രഷറി കട്ടപ്പന) ഷൈനി .സംസ്‌കാരം നടത്തി.