hobmaryvarkey

തുക്കുപാലം: പച്ചടി പത്ത് വളവ് കൈതയ്ക്കൽ വീട്ടിൽ വർക്കിയുടെ ഭാര്യ മേരി വർക്കി (98) നിര്യാതയായി. പരേത പച്ചടി പുന്ന പ്‌ളാക്കൽ കുടുംബം. മക്കൾ : ജോസ്, സിസ്റ്റർ ആലിസ് (മണിമല), ലാലി (മാവടി), മേരി ( പച്ചടി), പരേതരായ മാമച്ചൻ , അപ്പച്ചൻ, മൈക്കിൾ. മരുമക്കൾ: ജീന, രാജു, നൈസ് , എൽസമ്മ. സംസ്‌കാരം നാളെ രാവിലെ 10 ന് പച്ചടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.