
ഇടക്കുന്നം:വണ്ടിപ്പെരിയാർ വള്ളക്കടവ് കുരീപ്പാറയിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ലൈല (65) നിര്യാതയായി. വണ്ടിപ്പെരിയാർ പുതുപ്പറമ്പിൽ കുടുംബാഗമാണ്.മക്കൾ:സൗമിയ അസീസ്,മുഹമ്മദ് നൗഫൽ (ഷാർജ),മുഹമ്മദ് ഉക്കാഷ് (സൗദി അറേബ്യ),ഫാരിസ അസീസ്.മരുമക്കൾ:മുഹമ്മദ് ഷെരീഫ് അൽ ഖാസിമി അബ്രാറി (ഇമാം, മൂഹിയിദീൻ ജുമാ മസ്ജിദ്, അടൂപറബ്ബ്, മൂവാറ്റുപുഴ),ഷഹന കെ ഷാജി (ഷാർജ),സബീന ,മുഹമ്മദ് സാലിഹ് അൽ ബാഖവി (ഇമാം കറുപ്പ്പാലം മസ്ജിദ് വണ്ടിപെരിയാർ). കബറടക്കം ഇന്ന് രാവിലെ 10.30 ന്
ഇടക്കുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ