
മടക്കത്താനം: അറയിൽ ഡൊമിനിക് ചാക്കോ (പാപ്പച്ചൻ -83) നിര്യാതനായി. ഭാര്യ: മേരി മൈലക്കൊമ്പ് കളപ്പുരയിൽ കുടുംബാംഗം. മക്കൾ: ഷാജി, സി. ഷേർളി,ഷാന്റി, ജോൺസൺ. മരുമക്കൾ: ജയിൻ തെക്കേക്കുന്ന് (കടപ്പൂര്), മാർട്ടിൻ തലച്ചിറ( മടക്കത്താനം), ജിഷ കുറ്റിയാനിക്കൽ (പന്നിമറ്റം).സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനപള്ളിയിൽ.