ഇടുക്കി: പ്ലസ് ടു പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്സിങ്ങ്, ടൂറിസം ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിംഗ്, ഐ.ടി സ്‌പെഷ്യലിസ്റ്റ് , ഷെഫ്, ഇലക്ട്രിക് ഇൻഡസ്ട്രിയൽ സ്‌പെഷ്യലിസ്റ്റ് എന്നീ മേഖലകളിൽ സ്‌കോളർഷിപ്പോടുകൂടി ജർമ്മനിയിൽ തികച്ചും സൗജന്യമായി പഠിക്കാം. പഠിക്കുന്ന കാലയളവിൽ പ്രധിമാസം ഒരു ലക്ഷം രൂപ വരെ സ്‌റ്റൈപെൻഡ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ജർമ്മൻ ഭാഷാ പരിശീലനം നൽകുന്നതാണ്. 2025ലെ ജർമനിയിലേക്കുള്ള ബാച്ചുകൾക്ക് ജർമൻ ഭാഷ പരിശീലനം, 25 മുതൽ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, കൊട്ടാരക്കര, തിരുവല്ല, കൊച്ചി, കട്ടപ്പന, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ആരംഭിക്കുന്നു. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 2024. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 9895474958, 6282685172.