ആയവന: കാലംപൂർ ചിറപ്പടി കുന്നേൽ സുലൈമാൻ കെ .എസ് (75)നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഫാത്തിമ, നബീസ , സൗജ , നെസ്സിയ , അൻവർ.മരുമക്കൾ: ഇബ്രാഹിം (തൊടുപുഴ) , ഇബ്രാഹിം (വെങ്ങല്ലൂർ), താജുദ്ദീൻ , ഷാനവാസ് , ഹസീന. കബറടക്കം നടത്തി