അടിമാലി: ആയിരമേക്കറിൽ റബ്ബർ ഷീറ്റ് ഉണക്കുന്ന ഷെഡിന് തീപിടിച്ചു ആയിരമേക്കർ സ്വദേശി തൊടുമ്പേൽ അനിലിന്റെ റബ്ബർ ഷീറ്റ് ഉണക്കുന്നതിനുള്ള ഷെഡിലാണ് ഇന്നലെ രാവിലെ തീപിടുത്തമുണ്ടായത്. വീടിനോട് ചേർന്നാണ് റബ്ബർ പുര.
.അടിമാലിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചതിനാൽ വീട്ടിലേക്ക് കൂടുതൽ തീ പടർന്നില്ല .തീപിക്കാനള്ള കാരണം വ്യക്തമല്ല.