തൊടുപുഴ : ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചവർക്കും പഠിതാക്കൾക്കും വേണ്ടി ചൊവ്വാഴ്ച രാവിലെ 10 മുതൽ തൊടുപുഴ ടൗൺ സലഫി മസ്ജിദിൽ ഹജ്ജ് പഠനക്ലാസ്സ് നടത്തും.കെ.എൻ.എം ഹജ്ജ് ഉംറ അമീറും പ്രമുഖ ട്രയിനറുമായ അലി ശാക്കിർ മുണ്ടേരിയാണ് ക്ലാസ്സിന് നേതൃത്വം നല്കുന്നത്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
9847401082, 9544736369, 9947932755 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.