​സന്യാസിയോട :​ തേ​ഡ്ക്യാ​മ്പ് ശ്രീ​മ​ഹാ​ദേ​വ​ ക്ഷേ​ത്ര​ത്തി​ൽ​ പ്ര​തി​ഷ്‌​ഠാ​ദി​ന​ മ​ഹോ​ത്സ​വ​വും​ ക​ല​ശാ​ഭി​ഷേ​ക​വും​ 2​1​ ന് ന​ട​ക്കും​. ക്ഷേ​ത്രം​ ത​ന്ത്രി​ താ​ഴ്മ​ൻ​ മ​ഠം​ ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടേ​യും​ ക്ഷേ​ത്രം​ മേ​ൽ​ശാ​ന്തി​ വ​ട​ക്കേ​മ​ഠം​ അ​ന​ന്തു​കൃ​ഷ്ണ​ ന​മ്പൂ​തി​രി​യും​ മുഖ്യകാർമ്മികത്വത്തിൽ ച​ട​ങ്ങു​ക​ൾ​ നടക്കും.
​പുലർച്ചെ 4​.3​0​ ന് പ​ള്ളി​യു​ണ​ർ​ത്ത​ൽ​,​​ 5​ ന് നി​ർ​മ്മാ​ല്യം​,​​ 5​.1​5​ ന് അ​ഭി​ഷേ​കം​,​​ 8​ ന് അ​ഷ്ട​ദ്ര​വ്യ​ മ​ഹാ​ഗ​ണ​പ​തി​ ഹോ​മം​,​​ 7​.3​0​ ന് ഉ​ഷ​പൂ​ജ​,​​ 8​ ന് മ​ഹാ​മൃ​ത്യു​ഞ്ജ​യ​ഹോ​മം​,​​ 1​0​ ന് ന​വ​ക​ പ​ഞ്ച​ഗ​വ്യ​ ക​ല​ശ​പൂ​ജ​,​​ 1​1​.3​0​ ന് ഉ​ച്ച​പൂ​ജ​,​​ 1​2​.3​0​ ന് പ്ര​സാ​ദ​ ഊ​ട്ട് എന്നിവ നടക്കും.