കലൂർ: എസ്. എൻ. ഡി. പി യോഗം കലൂർ ശാഖയിലെ ഗുരുദർശനം കുടുംബയോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നിന് ഏഴല്ലൂർ പ്ളാന്റേഷൻ ഒറ്റകമുകിങ്കൽ മേലാട്ടുകുന്നേൽ ബിന്ദുരാജന്റെ വസതിയിൽ ചേരുന്ന കുടുംബയോഗത്തിൽ ശാഖാ ഭാരവാഹികൾ പങ്കെടുക്കും.