tza
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജക മണ്ഡലത്തിലെ ബൂത്തുകളുടെ അവസാനഘട്ട പരിശോധന തഹസിൽദാർഇ എസ് ബിജിമോളുടെ നേതൃത്വത്തിൽത്തിൽനടത്തുന്നു

തൊടുപുഴ : നിയോജക മണ്ഡലത്തിലെ ബൂത്തുകളുടെ അവസാനഘട്ട പരിശോധന ആരംഭിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിൽ ആകെ 216 ബൂത്തുകളാണുള്ത്.തൊടുപുഴ തഹസിൽദാരും ഇലക്ട്രോൺ രജിസ്‌ട്രേഷൻ ഓഫീസർ കൂടിയായതഹസീൽദാർ ഇ. എസ് .ബിജമോളുടെ നേതൃത്വത്തിലുള്ള ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത് എല്ലാ ബൂത്തിലും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം ,റാമ്പ് ,മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാംതഹസിൽദാർ നേരിൽ കണ്ട് വിലയിരുത്തി.