തൊടുപുഴ: കിരികോട് കണ്ടത്തിൻകര ഷാജി (55) നിര്യാതനായി ഭാര്യ : വാഹിദ. മക്കൾ : ബിസ്മിത , ബീമ, ബാസിൽ. മരുമക്കൾ : ഷാനവാസ്, അജ്മൽ.കബറടക്കം ഇന്ന് ഉച്ച കഴിഞ്ഞ്.