
തൂക്കുപാലം: തൈപ്പറപ്പിൽ വീട്ടിൽ പരേതനായ മാന്നാർ സലിമിന്റെ ഭാര്യ സുഹറാ ബീവി (78 )നിര്യാതയായി. .മക്കൾ: നാസ്സർ(വിമുക്തഭടൻ),നൗഷാദ് (റിട്ട. സബ്ഇൻസ്‌പെക്ടർ), നുർദീൻ,നബാബ്,നെജി,നിസ്സാർ.മരുമക്കൾ: ഷീബ,സൈനബ (എം.ഇ.എസ്‌ഹൈസ്‌കൂൾവണ്ടന്മേട്),നൗഷാദ്,ഉമൈബ,ജലീൽ,ഫൗസിയ.കബറടക്കംനടത്തി.