നെടുങ്കണ്ടം :ആശാരി കണ്ടം പുരയിടത്തിൽ വീട്ടിൽ പി ജെ തോമസ് (കുട്ടപ്പൻ- 83)നിര്യാതനായി . ഭാര്യ :ത്രേസ്യാമ്മ.മക്കൾ: ബാബു,മായ.മരുമക്കൾ: ഷൈനി,പരേതനായ സാബു.സംസ്‌കാരംനടത്തി.