hob-joseph
സി.സി ജോസഫ്

മ്രാല: ചെറുപച്ചിക്കര സി.സി. ജോസഫ് (ജോയ്- 73) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9.30ന് വഴിത്തലയിലെ വീട്ടിൽ ആരംഭിച്ച് 10.30ന് മ്രാല സെന്റ് പീറ്റർ ആൻഡ് പോൾസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ: ലീലാമ്മ ചുങ്കം മുണ്ടക്കൽ കുടുംബാംഗമാണ്. മക്കൾ: ജെയ്‌സ് ജോസഫ്, ജിൻസി ജോസഫ്. മരുമക്കൾ: അനിൽ കുരുട്ടുപറമ്പിൽ, ലിജോ മോൾ ജെയ്‌സ്.