മുട്ടം: താളനാൽ പരേതനായ ശ്രീധരന്റെ മകൻ മനോജ് (49) നിര്യാതനായി. സംസ്‌കാരം ഇന്ന് തിങ്കൾ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സിജി മുട്ടം അറയ്ക്കകണ്ടത്തിൽ കുടുംബാഗം. മകൾ: മൈഥിലി (തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി).
ജാനകിയാണ് മാതാവ്.