മ്രാല: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചെറുപച്ചിക്കര സി.സി. ജോസഫ് (ജോയി- 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വഴിത്തലയിലെ ഭവനത്തിൽ ആരംഭിച്ച് 10.30ന് മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ലീലാമ്മ. ചുങ്കം മുണ്ടയ്ക്കൽ കുടുംബാംഗം. മക്കൾ: ജെയ്സ് ജോസഫ്, ജിൻസി ജോസഫ്. മരുമക്കൾ: അനിൽ കുരുട്ടുപറമ്പിൽ, ലിജോമോൾ ജെയ്സ്.