തൊടുപുഴ: ആലക്കോട് മാളിയേക്കൽ ജോയി മാളിയേക്കൽ (72) നിര്യാതനായി. സംസ്കാരം 23ന് വൈകിട്ട് നാലിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി (ലീലാമ്മ). പൂഞ്ഞാർ വേലംകുന്നേൽ കുടുംബാംഗം.