hob-thomas
തോമസ്

തൂക്കുപാലം: വയലാർ നഗർ മൂഴികാട്ട് വീട്ടിൽ തോമസ് (60)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ടിനു തോമസ്, എബിൻ തോമസ്. മരുമകൻ: സുമേഷ്.