പുഷ്പക്കണ്ടം: കടുവാക്കുഴിയിൽ വീട്ടിൽ പരേതനായ രമേശിന്റെ ഭാര്യ ബിന്ദു (42) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അശ്വിൻ കെ.ആർ, അദിൻ കെ.ആർ.