എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയിസ്‌ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വണ്ടിപ്പെരിയാറ്റിൽ ചേർന്ന പൊതുസമ്മേളനത്തിൽ സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട് പ്രസംഗിക്കുന്നു