വണ്ടിപ്പെരിയാർ: കേരള കോൺഗ്രസ് (ജേക്കബ്) പീരുമേട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വള്ളക്കടവ് പുത്തൻപ്ലാക്കൽ വീട്ടിൽ പി.എം.എ കരീം നിര്യാതനായി. ഭാര്യ: റുഖിയാ ബിവി. മക്കൾ: സലീക്കത്ത്, ഷാജിത, സക്കീർ,​ സാലി. മരുമക്കൾ: ജലാലി യൂസഫ് കല്ല്‌താഴത്ത്, ജാസ്മിൻ, റഷീദ. ഖബറടക്കം ഇന്ന് 11 ന് വണ്ടിപ്പെരിയാർ മസ്ജിദിൽ.