പീരുമേട്: സാംബവ ഐക്യ വേദി രക്ഷാധികാരി സി .കെ ഗോവിന്ദൻ അനുസ്മരണം പാമ്പനാറ്റിൽ നടന്നു. പുഷ്പാർച്ചനക്ക് ശേഷം ചേർന്ന യോഗം സംസ്ഥാന ട്രഷറാർ കെ .കെ ബാലൻ ഉദ്ഘാടനം ചെയ്തു. കെ .കെ ലാലൻ അദ്ധ്യക്ഷനായിരുന്നു എസ്. കൃഷ്ണൻ, കെ .കെ സാബു, ദുരെ രാജ്, നാഗരാജ് എന്നിവർ സംസാരിച്ചു .